ഇന്ന് പെയ്ത മഴ മഴയായിരുന്നില്ല
ഇറയിലെ ഈർക്കിലിൻ മുത്തുകൾ കോർതില്ല
മുറ്റത്തെ പുഴയിൽ തോണിയും കണ്ടില്ല
. പേക്കാച്ചി തവളകൾ ആർത്തു വിളിച്ചില്ല
വിളക്ക്കെടുത്തുവാൻ പാറ്റയും വന്നില്ല..
....
കൂരനനച്ച-
മണ്ണിനെ കാണാത്ത
മണമേതും ഇല്ലാത്ത
ആരുമറിയാതെ പോയിമറഞ്ഞ വെള്ളത്തുള്ളികൾ
പ്രശോഭ് കാക്കൂർ
No comments:
Post a Comment